You Searched For "ഫ്രാന്‍സിസ് മാര്‍പാപ്പ"

സിസ്റ്റീന്‍ ചാപ്പലില്‍ സമ്മേളിക്കുന്നത് 133 കര്‍ദിനാള്‍മാര്‍; മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുന്ന കര്‍ദിനാള്‍ പുതിയ മാര്‍പപ്പയാവും: പുതിയ മാര്‍പാപ്പയെ കണ്ടെത്താനുള്ള കോണ്‍ക്ലേവിന് ഇന്ന് വത്തിക്കാനില്‍ തുടക്കം
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്ത്യവിശ്രമസ്ഥലം വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തു;  ശവകുടീരത്തിലേക്ക് വിശ്വാസികളുടെ പ്രവാഹം; ഇന്നലെ മാത്രം എത്തിയത് രണ്ട് ലക്ഷത്തിലേറെ പേര്‍; അലങ്കാരങ്ങളില്ലാത്ത ലളിതമായ ശവകുടീരത്തിന് മുകളിലായി പാപ്പ ധരിച്ചിരുന്ന കുരിശും സ്ഥാപിച്ചു
നാല് വർഷത്തിലേറെ പരിചയം; വിട്ടുപിരിയാനാകാത്ത വിധം സൗഹൃദം; ഒടുവിൽ ഫ്രാൻസിസ് മാർപ്പാപ്പയെ അവസാനമായി ഒരു നോക്ക് കാണാൻ ഓടിയെത്തി ആ കന്യാസ്ത്രീ; പാപ്പയുടെ ഭൗതിക ശരീരം കണ്ട് പൊട്ടിക്കരഞ്ഞ് സിസ്റ്റർ; ബസിലിക്കയിൽ എങ്ങും സങ്കട കാഴ്ച; ഇത് ഹൃദയഭേദകമായ വിടവാങ്ങലെന്ന് പുരോഹിതന്മാർ!
സ്വവര്‍ഗാനുരാഗികളെ ദൈവത്തിന്റെ മക്കളെന്ന് വിശേഷിപ്പിച്ച മനുഷ്യസ്‌നേഹി; ഗര്‍ഭച്ഛിദ്രത്തിന്റെ കാര്യത്തിലും ഉദാരസമീപനം; യുദ്ധ ഇരകള്‍ക്കായി നിലകൊണ്ട വലിയ ഇടയന്‍; വധശിക്ഷാ വിരുദ്ധന്‍; വൈവിധ്യങ്ങളുടെ രാഷ്ട്രീയം മുന്നോട്ടുവച്ച ഫ്രാന്‍സിസ് മാര്‍പാപ്പ
ആഗോള കത്തോലിക്കാ സഭയുടെ നാഥന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിടവാങ്ങി; വിയോഗവാര്‍ത്ത വീഡിയോയിലൂടെ പുറത്തുവിട്ടു വത്തിക്കാന്‍; വിട വാങ്ങിയത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പ; കത്തോലിക്കാ സഭയില്‍ ആധുനിക മാറ്റങ്ങള്‍ക്ക് വഴിതുറന്ന വലിയ ഇടയന്‍ വിടപറയുമ്പോള്‍..
ഒടുവില്‍ ആശ്വാസ വാര്‍ത്ത! ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ ആശുപത്രി വിടും; ജെമെല്ലി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍; ജീവന്‍ അപകടത്തിലായ രണ്ട് ഘട്ടങ്ങള്‍ കടന്നെന്ന് വിശദീകരണം; വത്തിക്കാനില്‍ രണ്ട് മാസത്തെ വിശ്രമം ആവശ്യമായി വരുമെന്നും ഡോക്ടര്‍മാര്‍; ഞായറാഴ്ച വിശ്വാസികളെ അഭിവാദ്യം ചെയ്യും
ഒരുമാസത്തിലേറെ നീണ്ട ആശങ്കകള്‍ക്ക് അറുതി; ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച വിശ്വാസികളെ അഭിവാദ്യം ചെയ്യും; ആഞ്ചലസ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ജെമെല്ലി ആശുപത്രിയില്‍ നിന്നും വിശ്വാസികളെ കാണുമെന്ന് ഹോളി സീ പ്രസ് ഓഫീസ്; ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍
ആശുപത്രി ചാപ്പലില്‍ പ്രാര്‍ത്ഥന നിരതനായി ഇരിക്കുന്ന പോപ്പിന്റെ ചിത്രം പുറത്ത് വിട്ട് വത്തിക്കാന്‍; ഒരുമാസം മുന്‍പ് ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ ആയ ശേഷം പുറത്ത് വരുന്ന ആദ്യത്തെ ചിത്രം ഏറ്റെടുത്ത് വിശ്വാസികള്‍
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനില ഗുരുതരം; രണ്ട് തവണ ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്ന് കൃത്രിമശ്വാസം നല്‍കുന്നു; കടുത്ത അണുബാധയും കഫക്കെട്ടുമാണ് സ്ഥിതി വഷളാക്കുന്നു; 17 ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടര്‍ന്ന് മാര്‍പാപ്പ
ന്യുമോണിയ നിയന്ത്രണവിധേയം; എങ്കിലും അണുബാധ രക്തത്തിലേക്ക് വ്യാപിച്ച് സെപ്‌സിസ് എന്ന അവസ്ഥയിലേക്ക് നീങ്ങാൻ സാധ്യത; രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവും കുറവ്; രാപ്പകൽ വ്യത്യാസമില്ലാതെ കാവൽ മാലാഖമാരെ പോലെ പ്രവർത്തിച്ച് ഡോക്ടർമാർ; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവ ഗുരുതരം തന്നെയെന്ന് വത്തിക്കാൻ; പ്രാര്‍ത്ഥനയോടെ വിശ്വാസികൾ
ബ്രോങ്കൈറ്റിസ് നിയന്ത്രിച്ചെങ്കിലും ശ്വാസകോശം പൂര്‍ണമായും സുഖപ്പെട്ടില്ല; രോഗബാധിതനായ പോപ്പ് ഫ്രാന്‍സിസ് ആശുപത്രിയില്‍ തന്നെ തുടരുന്നു; ബുധനാഴ്ചകളില്‍ വിശ്വാസികള്‍ക്ക് ദര്‍ശനം നല്‍കുന്നത് മാറ്റിവെച്ചു
പനി കുറഞ്ഞു, ശ്വാസ തടസ്സവും നീങ്ങി; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ പുരോഗതി; കാല്‍മുട്ട്, ഇടുപ്പ് വേദന, വന്‍കുടല്‍ വീക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കും ചികിത്സയില്‍